Viral video of light the lamp task
വീടുകളില്‍ രാത്രി 9 മണിക്ക് ദീപം തെളിയിക്കാന്‍ പറഞ്ഞപ്പോള്‍ രാജ്യത്തിന്റെ പലയിടങ്ങളിലും റോഡിലിറങ്ങി പന്തംകൊളുത്തി പ്രകടനമായിരുന്നു. കൊറോണ ചൈനയില്‍ നിന്ന് വന്ന ഏതോ മനുഷ്യനാണെന്നും പുള്ളിയെ ഓടിക്കാനാണ് മോദി പറഞ്ഞതെന്നുമാണോ ഇവരിനിയും വിചാരിച്ചേക്കുന്നേ. എന്തായാലും പ്രബുദ്ധ ഇന്ത്യയുടെ ഈ മണ്ടത്തരങ്ങള്‍ ചിരിപ്പിക്കുകയല്ല നാണംകെടുത്തുകയാണ് ചെയ്യുന്നത്.