¡Sorpréndeme!

നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രതി ജയില്‍ ചാടി : Oneindia Malayalam

2020-04-03 129 Dailymotion



Man escaped from observation ward

മാര്‍ച്ച് 25നാണ് കാസര്‍കോട് നിന്നും അജയ്ബാബുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. കൊറോണ വൈറസ് ബാധിത മേഖലയായ കാസര്‍കോട് നിന്ന് കൊണ്ടുവന്നതിനാല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.