¡Sorpréndeme!

വയനാട്, കണ്ണൂര്‍ അതിര്‍ത്തി റോഡുകള്‍ തുറക്കുമെന്ന് കര്‍ണാടക

2020-03-31 7,457 Dailymotion

Can't open borders for Kasaragod, Karnataka govt tells Kerala HC
കൊവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തി മണ്ണിട്ട് അടച്ച കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക. കേരള ഹൈക്കോടതിയില്‍ ആണ് കര്‍ണാടക നിലപാട് അറിയിച്ചത്.അതേസമയം മറ്റ് രണ്ട് റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു.