വുഹാനില്‍ മാത്രം ഏതാണ്ട് 42,000 പേര്‍ വൈറസ് ബാധയില്‍ മരിച്ചിട്ടുണ്ട് എന്നാണത്രെ പ്രദേശ വാസികള്‍ പറയുന്നത്. ഡെയ്‌ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടുള്ളത്. വിശദാംശങ്ങള്‍ നോക്കാം.