¡Sorpréndeme!

PM Modi asks for forgiveness of those who are facing hardship due to lockdown : Oneindia Malayalam

2020-03-29 138 Dailymotion

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ക്ക് തന്നോട് ദേഷ്യമാണെന്ന് മോദി

കൊറോേണയുടെ സാഹചര്യത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തന്നോട് പലര്‍ക്കും ദേഷ്യം തോന്നിയിട്ടുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ കാരണം നിങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. ഇന്ന് നമ്മള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കൊറോണയോട് പേരാടുകയാണ്. ഇതില്‍ നമ്മള്‍ പൂര്‍ണമായും വിജയിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.