¡Sorpréndeme!

ഡിബാലയ്ക്കും മാല്‍ദീനിക്കും കൊറോണ സ്ഥിരീകരിച്ചു

2020-03-22 260 Dailymotion

paulo dybala and paolo maldini test positive to pandemic

നിലവില്‍ കൊറോണ ബാധയേല്‍ക്കുന്ന യുവന്റസിന്റെ മൂന്നാമത്തെ താരമാണ് ഡിബാല. മുന്‍പ്, യുവന്റസ് താരങ്ങളായ ഡാനിയേല്‍ റുഗാനിക്കും ബ്ലെയ്സ് മറ്റിയൂഡിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.