kid comforts dog during thunderstorm: viral video
ഇടിയും മിന്നലും എല്ലാം നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കും ചിലപ്പോഴൊക്കെ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ പേടിച്ചരണ്ട വളര്‍ത്തുനായയെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്