¡Sorpréndeme!

രാജ്യത്തിനാവശ്യം ഇതുപോലുള്ള ക്യാപ്‌റ്റനെയെന്ന് മദൻ ലാൽ

2020-03-18 23 Dailymotion


കളിക്കളത്തിൽ അക്രമണോത്സുകതയും വാശിയും മുഖമുദ്രയാക്കിയ വിരാട് കോലിയെ പോലെയുള്ള ഒരു ക്യാപ്‌റ്റനെ തന്നെയാണ് ഇന്ത്യൻ ടീമിനാവശ്യമെന്ന് മുൻ ഇന്ത്യൻ താരവും ബിസിസിഐ ഉപദേശക സമിതി അധ്യക്ഷനുമായ മദൻലാൽ. കോലിയുടെ അക്രമണോത്സുകത അനാവശ്യമായതാണെന്നും കോലി ശാന്താനാകണമെന്നുമുള്ള വാദങ്ങളിൽ കാര്യമില്ലെന്നും മദൻലാൽ പറഞ്ഞു