¡Sorpréndeme!

ബിഗ് ബോസ് അവസാനിപ്പിക്കുന്നു!

2020-03-18 20 Dailymotion

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോ പരിപാടികള്‍ നിര്‍ത്തിവച്ചേക്കുമെന്ന് സൂചന. ബിഗ് ബോസിന്റെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയെ കരുതിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.