What Happened to Rajith Kumar? Is he in secret room?
ബിഗ് ബോസ് ഹൗസിലെ നിയമം തെറ്റിച്ചതിനാല്‍ രജിത്തിനെ താല്‍ക്കാലികമായി വീട്ടില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെന്നായിരുന്നു അറിയിപ്പ്. എന്ത് ശിക്ഷ തന്നാലും സ്വീകരിക്കുമെന്ന നിലപാടിലായിരുന്നു രജിത്. സീക്രട്ട് റൂമില്‍ രജിത്ത് സുരക്ഷിതനായി കഴിയുകയാണെന്ന ചര്‍ച്ചകളിലാണ് ആരാധകര്‍
#BiggBossMalayalam