കുറ്റ്യാടി സ്പോർട്സ് ട്രസ്റ്റിന്റെ വക ഒരു ഇൻഡോർ ബാഡ്മിൻ്റൺ കോർട്ട്
2020-03-11 130 Dailymotion
Kuttiyadi indoor badminton court കുറ്റ്യാടി സ്പോർട്സ് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കള്ളാട് പുനത്തിൽ ബാഡ്മിൻ്റൺ ഇൻഡോർ കോർട്ട് യാഥാർഥ്യമായി. സിനിമാതാരം സർജാനൊ ഖാലിദ് ഉദ്ഘാടനം നിർവഹിച്ചു.