¡Sorpréndeme!

Bigg Boss Malayalam:ദയയക്ക് രജിത്തിനോട് ശരിക്കും പ്രണയമോ ? | FilmiBeat Malayalam

2020-03-10 1 Dailymotion

Bigg Boss Malayalam: Daya Talks About Rajith
ദയയും രജിത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ. ഇന്നലെ ബിഗ് ബോസ് പ്ലസില്‍ ദയ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ഉപദേശം നല്‍കി കഴിഞ്ഞതിന് ശേഷം. രജിത് സാര്‍ ദയക്കരികില്‍ വന്ന് പാട്ട് പാടിയിരുന്നു. ഇതോടെ മഞ്ഞുരുകി എന്നാണ് മനസ്സിലാക്കുന്നത്
#BiggBossMalayalam