ബിജെപി എംഎല്‍എയായ നാരയാണ്‍ ത്രിപാഠി മധ്യപ്രദേശിലെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ അറിയിച്ചെന്നാണ് ദേശീയ മാധ്യമായ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമല്‍നാഥുമായി തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നരായണ്‍ ത്രിപാഠി കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ അറിയിച്ചത്. വ്യാഴാച്ച രാത്രിയായിരുന്നു മുഖ്യമന്ത്രിയുമായി ബിജെപി എംഎല്‍എ ആദ്യമായി കൂടിക്കാഴ്ച്ച നടത്തിയത്.
BJP MLA Tripathi Supports Madhyapradesh CM Kamal Nath