¡Sorpréndeme!

Bigg Boss 2: Manju And Fukru Alleges Game Plan Between Rajith Kumar And Veena Nair

2020-02-18 1,768 Dailymotion

Bigg Boss Malayalam: Manju And Fukru Alleges Game Plan Between Rajith Kumar And Veena Nair
പലവിധ പ്രശ്നങ്ങളില്‍ ഓരോരുത്തര്‍ പുറത്ത് പോയതോടെ ബിഗ് ബോസ് വീട്ടില്‍ ഇനി അവശേഷിക്കുന്നത് കേവലം എട്ട് മത്സരാര്‍ഥികളാണ്. പുതിയ ആഴ്ച തുടങ്ങിയതോടെ പുതിയൊരു നോമിനേഷന്‍ പ്രക്രിയ എല്ലാവരും നേരിട്ടു. എട്ട് പേര് മാത്രമുള്ളതിനാല്‍ പലരും പരസ്പരം പേരുകളാണ് പറഞ്ഞത്. എന്നാല്‍ എല്ലാവരും രജിത് കുമാറിന്റെ പേര് പറഞ്ഞു എന്നുള്ളതാണ് സവിശേഷത. രണ്ടാമതായി വീണയാണ് നില്‍ക്കുന്നത്. വീണയും രജിതും ഒത്ത് കളിക്കുന്നു എന്നാരോപിച്ചാണ് മഞ്ജുവും ഫുക്രുവും വീണയെ നോമിനേറ്റ് ചെയ്തത്‌.
#BiggBossMalayalam #RejithKumar