¡Sorpréndeme!

Bigg Boss Malayalam : അനാഥമാകുമോ ബിഗ്‌ബോസ്? മത്സരം നിർത്തിവെക്കുമോ? | FilmiBeat Malayalam

2020-02-13 14,371 Dailymotion

bigg boss malayalam season 2- all contestants out from the house due to eye problem
മത്സരാര്‍ഥികള്‍ക്ക് ഒന്നടങ്കം കണ്ണില്‍ അസുഖം വന്ന് തുടങ്ങി. രഘു, അലക്‌സാന്‍ഡ്ര, സുജോ, രേഷ്മ, പവന്‍ എന്നിങ്ങനെ അഞ്ച് പേരെ ചികിത്സയ്ക്ക് വേണ്ടി ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റിയിരുന്നു. പവന്‍ മാത്രമായിരുന്നു തിരിച്ച് വന്നത്. ബാക്കി നാല് പേരും വീട്ടിലേക്ക് മടങ്ങി പോയെന്നായിരുന്നു ബിഗ് ബോസ് അറിയിപ്പ് കൊടുത്തത്.എന്നാല്‍ വീണ്ടും രണ്ട് പേര്‍ കൂടി പുറത്ത് പോയെന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരിക്കുന്നത്