Vijay sethupathi's tweet showing his support for Vijay
2020-02-13 775 Dailymotion
വിജയ്ക്ക് പിന്തുണയുമായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി
വിജയ്‍യുടെ മതവുമായി ബന്ധപ്പെട്ട പ്രചരണം വലിയ തോതിൽ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിക്കുന്നവർക്കെതിരെയാണ് വിജയ് സേതുപതി രംഗത്തെത്തിയിരിക്കുന്നത്.