¡Sorpréndeme!

ട്രൈബറിന്റെ എഎംടി പതിപ്പിനെ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് റെനോ

2020-02-07 1,111 Dailymotion


2019 ഓഗസ്റ്റ് മാസത്തില്‍ വിപണിയില്‍ എത്തിയ ട്രൈബര്‍ റെനോയ്ക്ക് മികച്ച വിജയമാണ് വിപണിയില്‍ നേടിക്കൊടുത്തത്. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമാണ് അന്ന് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. ഇത് വലിയൊരു പോരായ്മയായി തുടരുന്ന സാഹചര്യത്തിലാണ് ഓട്ടോമാറ്റിക്ക് പതിപ്പിനെ ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.