ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസ് പതിപ്പിനെ എംജി മോട്ടോര്‍ അനാവരണം ചെയ്തു. എസ്യുവിക്ക് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും.ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി മോട്ടോര്‍