വാഹനത്തിന്റെ പുറംമോഡിയില്‍ വരുത്തിയ മാറ്റങ്ങളേക്കാള്‍ ഏറെ പ്രധാനമാണ് പുതിയ പെട്രോള്‍ എഞ്ചിനിലേക്കുള്ള ബ്രെസയുടെ ചുവടുവെയ്പ്പ്. പുറത്തിറങ്ങിയ കാലം മുതല്‍ ഡീസല്‍ എഞ്ചിനില്‍ മാത്രം വിപണിയില്‍ എത്തിയ വാഹനത്തിന് ഇനി മുതല്‍ പ്രെട്രോള്‍ എഞ്ചിന്‍ മാത്രമാകും ഉണ്ടാവുക.