¡Sorpréndeme!

വാഹനപ്രേമികള്‍ക്ക് പുതിയ സോയിയെ പരിചയപ്പെടുത്തി റെനോ

2020-02-06 129 Dailymotion



യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ റെനോ വില്‍ക്കുന്ന പൂര്‍ണ വൈദ്യുത കാറാണ് സോയി. കഴിഞ്ഞവര്‍ഷം ജൂണിലാണ് സോയി ഇലക്ട്രിക് കാറിനെ നിര്‍മ്മാതാക്കള്‍ ഏറ്റവുമൊടുവില്‍ പരിഷ്‌കരിച്ചത്.