നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ പുതുതലമുറ ക്രെറ്റയെ ഹ്യുണ്ടായി അനാവരണം ചെയ്തു. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യം --- സെന്‍സ്യസ് സ്പോര്‍ടിനെസ് --- ശൈലി പാടെ പകര്‍ത്തിയാണ് പുത്തന്‍ ക്രെറ്റയുടെ ഒരുക്കം.