How does RSS spreads hindutva agenda in common peoples mind?
ജാമിയയില്‍ വെടിയുതിര്‍ത്തത് പ്ലസ്ടുകാരനായ വിദ്യാര്‍ത്ഥി, ഷാഹിന്‍ബാഗിലെ അക്രമി BEDകാരന്‍. അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോള്‍ കബീല്‍ ഗുജ്ജാര്‍ എന്ന ഈ അക്രമി വിളിച്ചു പറഞ്ഞത്, ജയ് ശ്രീറാം, ഇത് ഞങ്ങള്‍ ഹിന്ദുക്കളുടെ രാജ്യമാണ് ഇവിടെ മറ്റാരും വേണ്ട എന്ന്.
#RSS #ShaheenBhagh #Jamia