Corona Virus: WHO Declared Global Health Emergencyആലപ്പുഴയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എട്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്നാണ് പരിശോധനാ ഫലം. 12 പേരാണ് ആലപ്പുഴയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.