ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മിന്നുന്ന പ്രകടനത്തിലൂടെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് അവകാശിയായ ഇന്ത്യന്‍ താരം ലോകേഷ് രാഹുലിന് പുതിയ ഐസിസി റാങ്കിങിനും മുന്നേറ്റം. ടി20 ബാറ്റ്‌സ്മാന്‍മാരുടെ പുതിയ റാങ്കിങില്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാഹുല്‍ രണ്ടാം റാങ്കിലേക്കുയര്‍ന്നു.