¡Sorpréndeme!

Mathrubhumi news anchor venu balakrishnan has apologized to BJP leader Sandeep G Varier

2020-01-30 155 Dailymotion

Mathrubhumi news anchor venu balakrishnan has apologized to BJP leader Sandeep G Varier
യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരോട് ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍. ചൊവ്വാഴ്ച്ചത്തെ പ്രൈം ടൈം ഡിബേറ്റ് ചര്‍ച്ചയ്ക്കിടെ നടന്ന നാടകീയ സംഭവങ്ങളിലാണ് ബുധനാഴ്ച്ച വേണു ബാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചത്.