¡Sorpréndeme!

Bigg Boss Malayalam : രജിത്തിനെ ഫുക്രു ചതിച്ചപ്പോള്‍ കട്ടക്ക് കൂടെ നിന്ന് ജനങ്ങള്‍

2020-01-27 49,290 Dailymotion

We Planned To Target Rajith Says Fukru To Mohanlal
കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് വീട്ടിലും അല്ലാതെയുമായി ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ക്യാപ്റ്റന്‍സി ടാസ്‌ക് ആണ്. ഫുക്രുവും വീണയും രജിത്തുമായിരുന്നു ടാസ്‌കില്‍ മത്സരിച്ചത്. വീണയെയും രജിത്തിനെയും തോല്‍പ്പിച്ച് ഫുക്രുവാണ് വിജയിച്ചത്.