Rishabh Pant's spot in danger? Coach Ravi Shastri says not a natural wicket-keeper
2020-01-26 144 Dailymotion
ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ യുവതാരം റിഷഭ് പന്തിന്റെ സ്ഥാനം ഇപ്പോള്‍ തുലാസിലാണ്. ടെസ്റ്റ് ടീമില്‍ ഇതിനകം സ്ഥാനം നഷ്ടമായിക്കഴിഞ്ഞ താരം ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമിലും സൈഡ് ബെഞ്ചിലാണ്.