¡Sorpréndeme!

ഇന്ത്യ ലക്ഷ്യമിടുന്നത് ലോകകപ്പ് നേട്ടം

2020-01-23 0 Dailymotion

ലോകകപ്പ് നേടുകയാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് കോച്ച് രവിശാസ്ത്രി. ഏത് സാഹചര്യത്തേയും നേരിടാൻ നിലവിലെ ഇന്ത്യൻ ടീം തയ്യാറാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.