പൗരത്വ ഭേദഗ�" /> പൗരത്വ ഭേദഗ�"/>
¡Sorpréndeme!

''I'm also a hindu woman who is protesting against CAA and NRC" | Oneindia Malayalam

2020-01-23 1,829 Dailymotion

I'm also a hindu woman who is protesting against CAA and NRC
പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന പരിപാടിയില്‍ ചോദ്യങ്ങളുന്നയിച്ച യുവതിയെ സംഘപരിവാര്‍ അനുകൂലികളായ ഒരുസംഘം സ്ത്രീകള്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തോടു ചേര്‍ന്ന കൊച്ചി കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പരിപാടിയിലാണ് കൊളവിളിയുമായി വീട്ടമ്മമാര്‍ യുവതിയെ ആക്രമിച്ചത്.