ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഫഫ് ഡുപ്ലെസിസിനെ ഒഴിവാക്കിയത് മുതല്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ അഭ്യൂഹം ശക്തമാണ്. സമീപകാലത്തായി മോശം ഫോമിലുള്ള ഡുപ്ലെസിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരന്നത്.