¡Sorpréndeme!

മുസ്ലീം സ്ത്രീകള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമില്ലേ ? | Oneindia Malayalam

2020-01-22 48 Dailymotion

Abdul Hameed Faizy Against Muslim Women Participating In Anti-CAA Protests
തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സമസ്ത കേരള സുന്നി യുവജന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്. മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളെ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് ഹമീദ് ഫൈസിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും ഇയാള്‍ പറയുന്നു. ജീവിച്ചിരിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത കാലത്താണ് ഇത്തരത്തിലുളള ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.