¡Sorpréndeme!

Ramachandra Guha Says Keralites Should Not Have Allowed Rahul To Win

2020-01-18 884 Dailymotion

Ramachandra Guha Says Keralites Should Not Have Allowed Rahul To Win
വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധമെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. കോഴിക്കോട് ലിറ്റററി ഫെസ്റ്റിൽ പാട്രിയോട്ടിസം വെര്‍സസ് ജിംഗോയിസം എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി ഒരു എതിരാളി ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.