ആം ആദ്മിയെ അധികാരത്തിന് പുറത്ത് നിർത്തി ദില്ലി പിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസും ബിജെപിയും. 2020ൻറെ തുടക്കത്തിൽ തന്നെ രാജ്യം ആകാംഷയോടെ നോക്കിക്കാണുന്ന തിരഞ്ഞെടുപ്പാണ് ദില്ലിയിലേത്. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഫെബ്രുവരി 11ന് തന്നെ അറിയാം.
Delhi assembly election: LJP will contest alone