Big boss 2 malayalam annoying contestant rajith kumar
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ തനിക്കെതിരേ ഒരുപാട് മത്സരാര്‍ഥികള്‍ ഒരുമിച്ച് വിമര്‍ശനം നടത്തിയതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന വിമര്‍ശനവുമായി രജിത് കുമാര്‍. ഭാര്യയ്ക്ക് അബോര്‍ഷന്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട അനുഭവം രജിത് കഴിഞ്ഞ എപ്പിസോഡില്‍ മറ്റംഗങ്ങളുമായി പങ്കുവച്ചിരുന്നു.