¡Sorpréndeme!

JNU ലെ VC BJP യുടെ ശിങ്കിടിയോ ?

2020-01-09 431 Dailymotion

ആദ്യമായി ക്യാമ്പസിൽ അക്രമം നടക്കുന്നുവെന്ന് വൈസ് ചാൻസലർ ദില്ലി പൊലീസിന് വാട്‍സാപ്പിൽ മെസേജ് അയക്കുന്നത് വൈകിട്ട് 6.24-നാണ്. ജെഎൻയുവിലെ പെരിയാർ ഹോസ്റ്റലിൽ വ്യാപക അക്രമം നടക്കുകയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേൽക്കുകയും,ഹോസ്റ്റൽ തച്ചുതകർക്കുകയും ചെയ്തതിന് ശേഷമാണിത്.

JNU vc jagdeesh kumar in trouble after report