ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം
2020-01-07 1,496 Dailymotion
ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി അടുത്തിടെ നീട്ടി നല്‍കിയിരുന്നു. 2020 ജനുവരി 15 വരെയാണ് അധികൃതര്‍ സമയ പരിധിനീട്ടി നല്‍കിയിരിക്കുന്നത്.
എന്താണ് ഫാസ്ടാഗ്, ഫാസ്ടാഗിന്റെ നേട്ടങ്ങള്‍ തുടങ്ങി കൂടുതൽ വിവരങ്ങൾ വീഡിയോയിൽ