¡Sorpréndeme!

ടീം ഇന്ത്യയ്ക്കെതിരെ തുറന്നടിച്ച് രഹാനെ

2019-12-27 0 Dailymotion

ഇന്ത്യൻ ഏകദിന ടീമിൽ താൻ അനുഭവിക്കുന്ന വിഷമതകളും അവഗണനകളും തുറന്ന് പറഞ്ഞ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാന. എത്രയൊക്കെ മികച്ചതായി പെർഫോം ചെയ്താലും ടീം ഇന്ത്യ എന്നും തന്നെ പഠിക്ക് പുറത്ത് നിർത്തുകയാണ് ചെയ്തതെന്ന് രഹാന പറയുന്നു.