¡Sorpréndeme!

പൊലീസിന് ഒപ്പമുള്ള ചുവന്ന വേഷധാരി ആര് ?| Oneindia Malayalam

2019-12-17 1,636 Dailymotion




ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തുിനെതിരെ ദില്ലി പോലീസിന്റെ നരനായാട്ട് രാജ്യത്ത് വന്‍ ചര്‍ച്ചയാകുകയാണ്. വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയെ വിലിച്ചിഴച്ച് പുറത്തെടുക്കുകയും മര്‍ദ്ദിക്കുന്നതുമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. പോലീസിനൊപ്പം മര്‍ദ്ദിക്കുന്നതില്‍ ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് ഹെല്‍മറ്റ് വെച്ച ഒരു വ്യക്തി കൂടി ഉണ്ടെന്നുള്ള ഫോട്ടോകളും പുറത്തു വന്നിരുന്നു.




Who is the man in red dress beating students?