¡Sorpréndeme!

അപൂർവ റെക്കോഡുമായി പാക് താരം

2019-12-17 3 Dailymotion

ഇന്ത്യൻ ഇതിഹാസതാരമായ സച്ചിൻ ടെൻഡുൽക്കറിന് പോലും അവകാശപ്പെടാനില്ലാത്ത റെക്കോഡ് നേട്ടവുമായി പാക് താരം. പാകിസ്താൻ ഓപ്പണിങ് താരമായ ആബിദ് അലിയാണ് അപൂർവനേട്ടത്തിന് ഉടമയായത്. ശ്രീലങ്കക്കെതിരെ സമനിലയിൽ പിറന്ന സെഞ്ച്വറിയോടെയാണ് താരം ഈ ചരിത്രനേട്ടം കുറിച്ചത്.