Did RCB make a mistake by releasing Shimron Hetmyer?
ഷിമറോണ്‍ ഹെറ്റ്മയറെ ഒഴിവാക്കിയ തീരുമാനം തെറ്റിപ്പോയോ? ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പര പാതിവഴിയില്‍ പിന്നിട്ടിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ്് ബാംഗ്ലൂരിന് സംശയമുണ്ട്. ഇന്നലെ ചെപ്പോക്കിലും തകര്‍ത്താടുകയായിരുന്നു 22 -കാരന്‍ ഹെറ്റ്മയര്‍. ട്വന്റി-20 മാത്രമല്ല, ഏകദിനവും കളിക്കാനറിയാമെന്ന് ഇന്ത്യയ്‌ക്കെതിരെ ഹെറ്റ്മയര്‍ തെളിയിച്ചു. ഹെറ്റ്മയറുടെ ചടുലമായ ഇന്നിങ്‌സാണ് വിന്‍ഡീസിനെ വിജയവഴിയില്‍ കൊണ്ടുവന്നത്.
#INDvsWI #IPL2020