¡Sorpréndeme!

കലാശപ്പോരിന് മുംബൈ ഒരുങ്ങി

2019-12-10 0 Dailymotion

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള കലാശപ്പോരിന് മുംബൈ ഒരുങ്ങി. ബുധനാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ്

മൂന്നാമത്തെയും അവസാനത്തേതുമായ ടി20 മത്സരം. ഇരുടീമും ഓരോ വിജയങ്ങളുമായി ഒപ്പം നിൽക്കുന്നതിനാൽ മുംബൈയിൽ

നടക്കുന്ന അവസാനപ്പോരാട്ടത്തിൽ തീ പാറുമെന്ന കാര്യത്തിൽ സംശയമില്ല.