¡Sorpréndeme!

Sanju Samson To Play For India In ODI Series Vs West indies? | Oneindia Malayalam

2019-12-10 688 Dailymotion

Sanju Samson To Play For India In ODI Series Vs West indies?
ടി20യില്‍ തുടര്‍ച്ചയായി രണ്ട് പരമ്പരയില്‍ ടീമിലെത്തിയിട്ടും ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാത്ത മലയാളി താരം സഞ്ജു വി സാംസണെ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ട്. പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമായിട്ടായിരിക്കും സഞ്ജു ഒരിക്കല്‍ കൂടി ടീം ഇന്ത്യയുടെ ഭാഗമായാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്