¡Sorpréndeme!

ആള്‍ട്രോസിനെ അവതരിപ്പിച്ച് ടാറ്റ

2019-12-04 1 Dailymotion

വിപണിയിലെത്തുന്നതിന് മുമ്പായി ആള്‍ട്രോസിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അവതരിപ്പിച്ച് ടാറ്റ. ഈ വര്‍ഷം ആദ്യം നടന്ന ജനീവ മോട്ടോര്‍ ഷോയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച വാഹനം ജനുവരിയില്‍ വില്‍പ്പനയ്‌ക്കെത്തും.

ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയായ ഇംപാക്ട് 2.0 ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ മോഡലാണ് ആള്‍ട്രോസ്. വാഹനത്തിന്റെ സവിശേഷതകള്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍