¡Sorpréndeme!

ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരിച്ച് കമല്‍

2019-12-03 7,877 Dailymotion

ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരിച്ച് സംവിധായകനും ചലച്ചിത്ര അക്കാമദമി ചെയര്‍മാന്‍ കമല്‍. ഷെയിനിനെ മാറ്റി നിര്‍ത്തുന്നതിനോട് താത്പര്യമില്ല. അതേസമയം തന്‍റെ മാത്രം ആവിഷ്കാരമാണ് സിനിമയെന്ന് നടന്‍ ധരിക്കരുതെന്നും കമല്‍ പറഞ്ഞു.
Director kamal openion about shane nigam