¡Sorpréndeme!

സഞ്ജുവിന്റെ കളി കാണാൻ ധോണി കാത്തിരിക്കുന്നു, പന്തിന്റെ കാര്യത്തിൽ തീരുമാനം ആകുമോ?

2019-11-29 1 Dailymotion

സഞ്ജു സാംസണും റിഷഭ് പന്തിനും ഇനിയുള്ളത് അഗ്നിപരീക്ഷയാണ്. ലഭിക്കുന്ന അവസരങ്ങളിൽ പലതും

പ്രയോജനപ്പെടുത്താൻ കഴിയാതെ പതറുന്ന പന്തിനെ ക്രീസിൽ പലതവണ കണ്ടിട്ടുണ്ട്. സഞ്ജു സാംസണിനു ടീമിൽ

ഇടം പിടിക്കാൻ അവസരം ലഭിച്ചിട്ടും ബാറ്റ് വീശാനോ കീപ്പറാകാനോ സാഹചര്യം ഒത്തുവന്നിട്ടില്ല. ഇത്തവണ

അതിനൊരു അറുതി വരുമെന്ന് തന്നെയാണ് ഏവരും വിശ്വസിക്കുന്നത്.