¡Sorpréndeme!

രാഹുൽ ദ്രാവിഡ്, ക്രിക്കറ്റ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, Rahul Dravid, Cricket, Ishant Sharma, Muhammad Shami

2019-11-29 2 Dailymotion

ക്രിക്കറ്റ് ലോകത്ത് ഇന്ന് ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ചുരുക്കം ചില ടീമുകളില്‍ ഒന്നാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ടീമിന്‍റെ ബൗളിങ് നിര വേറെ ലെവലിലേക്ക് മാറിയിരിക്കുകയാണ്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഉള്‍പ്പെടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതില്‍ ഇന്ത്യയെ സഹായിക്കുന്നത് ടീമിന്‍റെ കരുത്തുറ്റ പേസ് നിര തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.