¡Sorpréndeme!

Team India physio rushes on the pitch to check Nayeem Hasan for concussion

2019-11-23 23,459 Dailymotion

Team India physio rushes on the pitch to check Nayeem Hasan for concussion
ജെന്റില്‍മാന്‍സ് ഗെയിമെന്ന് എന്തുകൊണ്ടാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ടീം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ചരിത്ര ടെസ്റ്റിന്റെ ആദ്യ ദിനം ലോകത്തിനു കാണിച്ചു കൊടുത്തു. ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ വന്നിടിച്ച് പരിക്കു പറ്റിയ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാന്‍ ആദ്യം ഓടിയെത്തിയത് ഇന്ത്യന്‍ ടീമിന്റെ ഫിസിയോയാണ്.