ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റിന് തൊട്ടുമുമ്പായി, വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിക്കും. ടീമംഗങ്ങൾ ആരെല്ലാമാണെന്നറിയാനുള്ള ആകംഷയിലാണ് ക്രിക്കറ്റ് ലോകം. ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക.