¡Sorpréndeme!

മലിനീകരണത്തിന് കാരണം എന്റെ ജിലേബി എങ്കില്‍ ഒഴിവാക്കാം-ഗംഭീര്‍

2019-11-18 103 Dailymotion



ഡല്‍ഹിയില്‍ രൂക്ഷമായ വായു മലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി എംപി ഗൗതം ഗംഭീര്‍. 'എന്റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില്‍ ഞാന്‍ അത് ഒഴിവാക്കാം'എന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.


If my eating jalebi causes Delhi pollution, I'll quit jalebis: Gautam Gambhir