ഹരിയാണ, മഹാരാഷ്ട്രയും പാഠമാക്കി വരാനിരിക്കുന്ന ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതിന് തൊട്ട് മുന്‍പ് തന്നെ വന്‍ പൊളിച്ചെഴുത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഷ്ട്രീയ നയങ്ങള്‍ രൂപീകരിക്കുന്നതിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതിനും പുതിയ രണ്ട് സ്ഥിരം സമിതികള്‍ പാര്‍ട്ടി രൂപീകരിക്കും.
Congress plans special panels for poll push, political strategies